ലോട്ടറിക്കെതിരെ പറഞ്ഞ അനൂപ് കോടികള്‍ തിരിച്ച് നല്‍കണം'; പ്രചരണം ശക്തം |*Kerala

2022-09-19 2,766

Onam Bumper 2022 Lottery Results: Fb Post Against Lottery Is Circulating In The Name Of Onam Bumper Winner Anoop | കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബംപര്‍ നറുക്കെടുപ്പ് വിജയി തിരുവനന്തപുരം സ്വദേശി ശ്രീവരാഹം അനൂപിന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലോട്ടറിയെ വിമര്‍ശിച്ച് മേയ് മാസത്തില്‍ അനൂപ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്